09:24pm 07 September 2026
NEWS
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഡയമണ്ട് ജൂബിലി ഇന്റര്‍കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
25/03/2026  10:35 AM IST
nila
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഡയമണ്ട് ജൂബിലി ഇന്റര്‍കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ്

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിന്റെ  ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്റര്‍കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 2026 മാര്‍ച്ച് 25, 26 തീയതികളില്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. മത്സരങ്ങള്‍ രാവിലെ 10:30-ന് ആരംഭിക്കും.

കേരളത്തിലെ വിവിധ അഫിലിയേറ്റഡ് കോളേജുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും.  വിജയികള്‍ക്ക് എവര്‍-റോളിംഗ് ട്രോഫിയും 10,000 രൂപ
ക്യാഷ് പ്രൈസും റണ്ണര്‍ അപ്പിന് 
5,000 രൂപ ക്യാഷ് പ്രൈസും  നല്‍കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.